മലപ്പുറത്ത് വാഹനാപകടം: രണ്ട് മരണം

Posted on: March 2, 2016 9:11 am | Last updated: March 2, 2016 at 12:23 pm
SHARE

accidentതിരൂര്‍: മലപ്പുറം പാണ്ടിക്കാട്ട് വാഹനാപകടത്തില്‍ രണ്ട് മരണം. ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ബംഗലൂരുവില്‍ നിന്നും നിലമ്പൂരിലേക്ക് പോകുകയായിരുന്ന ബസും കണ്ണൂരിലേക്കു വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here