അലോക് കുമാര്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍

Posted on: February 29, 2016 1:59 pm | Last updated: February 29, 2016 at 1:59 pm

alok kumarന്യൂഡല്‍ഹി: ഡല്‍ഹി പോലീസ് കമ്മിഷണറായി മുതിര്‍ന്ന ഐപിഎസ് ഓഫിസര്‍ അലോക് കുമാര്‍ വര്‍മ്മ ചുമതലയേറ്റു. ബിഎസ് ബസി വിരമിച്ച ഒഴിവിലേക്കാണ് അദ്ദേഹം ചുമതലയേറ്റത്. നിലവില്‍ തിഹാര്‍ ജയില്‍ ഡിജിപിയായി സേവനം അനുഷ്ഠിച്ചു വരികയാണ് അലോക് കുമാര്‍ വര്‍മ്മ.