Connect with us

Kerala

ഡിജിപി ജേക്കബ് തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ

Published

|

Last Updated

തിരുവനന്തപുരം:ഡിജിപി ജേക്കബ് തോമസിനെതിരെ ശക്തമായ നടപടിക്ക് ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തു. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമാണ് ശുപാര്‍ശ നല്‍കിയത്. ജേക്കബ് തോമസ് അനുമതിയില്ലാതെ സ്വകാര്യ കോളേജില്‍ പഠിപ്പിക്കാന്‍ പോയതില്‍ നടപടി വേണമെന്നാണ് ശുപാര്‍ശ. ജേക്കബ് തോമസ് ഇക്കാര്യത്തില്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest