Connect with us

Kerala

ബാര്‍കോഴ: മന്ത്രി ബാബുവിനെതിരെ അന്വേഷണം നടത്തണമെന്ന ഹര്‍ജി ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന് കോടതി

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മന്ത്രി കെ.ബാബുവിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹര്‍ജി തത്കാലം പരിഗണിക്കുന്നില്ലെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടും ബാബുവിനെതിരായ പ്രാഥമികാന്വേഷണം വിജിലന്‍സ് അട്ടിമറിച്ചുവെന്നാരോപിച്ചാണ് സാറ ജോസഫ് ഹര്‍ജി നല്‍കിയത്. കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ആണെന്ന കാര്യവും വിജിലന്‍സ് കോടതി ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest