ശംഗ്‌റി ല ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു

Posted on: February 24, 2016 8:37 pm | Last updated: February 24, 2016 at 8:37 pm
ശംഗ്‌റി ല ഹോട്ടല്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി  ഉദ്ഘാടനം ചെയ്തപ്പോള്‍
ശംഗ്‌റി ല ഹോട്ടല്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി
ഉദ്ഘാടനം ചെയ്തപ്പോള്‍

ദോഹ: നഗരത്തില്‍ പുതുതായി ആരംഭിച്ച ശംഗ്‌റി ല ഹോട്ടല്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി ഉദ്ഘാടനം ചെയ്തു. ശൈഖുമാര്‍, വിവിധ മന്ത്രിമാര്‍, ഭരണ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടന ശേഷം പ്രധാനമന്ത്രിയും സംഘവും ഹോട്ടലും സൗകര്യങ്ങളും സന്ദര്‍ശിച്ചു.