ഇരിങ്ങാലക്കുട സ്വദേശി ദോഹയില്‍ മരിച്ചു

Posted on: February 23, 2016 7:07 pm | Last updated: February 23, 2016 at 7:07 pm
SHARE
റിജു വിജയന്‍
റിജു വിജയന്‍

ദോഹ: മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ഇരിങ്ങാലക്കുട താണിശ്ശേരി പോക്കരു പറബില്‍ റിജു വിജയനെ(38)യാണ് ഉമ്മു ഗുവൈലിനയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദോഹയിലെ ക്രിപ്ടന്‍ കമ്പനിയില്‍ ബിസിനസ് ഡവലപ്പ്‌മെന്റ് മാനേജരായിരുന്നു.
മൂന്നുവര്‍ഷമായി ഖത്വറില്‍ ജോലി ചെയ്യുന്ന റിജു മൂന്നു മാസം മുമ്പ് അവധി കഴിഞ്ഞെത്തിയതായിരുന്നു. വിജയന്റെയും രാജലക്ഷ്മിയുടെയും മകനാണ്. ഭാര്യ: നിഷ. മകന്‍ അപ്പു. മൃതദേഹം നാട്ടിലെക്കുകൊണ്ടുപകാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here