കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിരവധി തൊഴിലവസരങ്ങള്‍

Posted on: February 20, 2016 10:54 am | Last updated: February 20, 2016 at 12:55 pm
SHARE

KANNUR AIRPORTകണ്ണൂര്‍: പുതുതായി വരുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിരവധി ഒഴിവുകള്‍. സീനിയര്‍ പ്രൊജക്ട് എന്‍ജിനീയര്‍,ചീഫ് സെക്യൂരിറ്റി ഓഫീസര്‍,ചീഫ് സേഫ്റ്റി ഓഫീസര്‍ തുടങ്ങി ഇരുപതോളം ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ അയക്കാനുള്ള അവസാന സമയം: മാര്‍ച്ച് മൂന്ന്
കൂടുതല്‍ വിവരങ്ങള്‍ അറിയാം

http://nilajob.com/kannur-international-airport-recruitment-apply-online/

LEAVE A REPLY

Please enter your comment!
Please enter your name here