നിഫ്റ്റി 7200ന് മുകളില്‍ ക്ലോസ് ചെയ്തു

Posted on: February 19, 2016 8:09 pm | Last updated: February 19, 2016 at 8:09 pm

share marketമുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 59.93 പോയിന്റ് ഉയര്‍ന്ന് 23709.15ലും നിഫ്റ്റി 19 പോയിന്റ് ഉയര്‍ന്ന് 7210.75ലുമാണ് ക്ലോസ് ചെയ്തത്. 1298 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1200 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

എസിബിഐ, ഹീറോ, ബജാജ് ഓട്ടോ, എന്‍ടിപിസി, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നേട്ടത്തിലും മാരുതി, ഭേല്‍, കോള്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക്, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.