കേരള കോണ്‍ഗ്രസിലെ വിഭാഗീയത വീക്ഷിക്കുന്നുവെന്ന് കോടിയേരി

Posted on: February 19, 2016 7:00 pm | Last updated: February 19, 2016 at 7:00 pm
SHARE

KODIYERI2തിരുവനന്തപുരം; കേരള കോണ്‍ഗ്രസിലെ വിഭാഗീയത വീക്ഷിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പിജെ ജോസഫ് ആദ്യം നിലപാട് വ്യക്തമാക്കട്ടെ. അതിന് മുമ്പ് നിലപാട് പ്രഖ്യാപിക്കുന്നത് അപക്വമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here