സീറ്റ് വിഭജനത്തില്‍ ഭിന്നത:വാര്‍ത്ത നിഷേധിച്ച് മാണി

Posted on: February 19, 2016 3:25 pm | Last updated: February 19, 2016 at 3:25 pm
SHARE

km-maniകോട്ടയം: സീറ്റ് വിഭജനത്തില്‍ കേരള കോണ്‍ഗ്രസില്‍ ഭിന്നതയെന്ന വാര്‍ത്ത നിഷേധിച്ച് കെ. എം. മാണി. പിതൃത്വമില്ലാത്ത വാര്‍ത്തകളാണ് പ്രചരിക്കുന്നത്. സീറ്റ് ചര്‍ച്ച പോലും തുടങ്ങിയിട്ടില്ല. കേരള കോണ്‍ഗ്രസിന് സ്വീകാര്യത വര്‍ധിക്കുന്നതില്‍ സന്തോഷമുണ്ട്. പക്ഷേ, യുഡിഎഫ് വിട്ട് വേറൊരു ചിന്താഗതിയില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here