Connect with us

International

തുര്‍ക്കിയില്‍ സ്‌ഫോടനം; 28 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

അങ്കാറ: തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരുക്കേറ്റു. സൈനിക ആസ്ഥാനവും പാര്‍ലിമെന്റും സ്ഥിതിചെയ്യുന്നതിന്റെ സമീപത്തായാണ് സ്‌ഫോടനമുണ്ടായത്. സൈനിക വാഹന വ്യൂഹം ലക്ഷ്യമാക്കിയെത്തിയ ബോംബുകള്‍ നിറച്ച വാഹനമാണ് പൊട്ടിത്തെറിച്ചതെന്ന് അങ്കാറ ഗവര്‍ണര്‍ മഹ്‌മെറ്റ് കിലിച്‌ലര്‍ പറഞ്ഞു.

Latest