കവി എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ദോഹയില്‍

Posted on: February 17, 2016 8:34 pm | Last updated: February 17, 2016 at 8:34 pm
SHARE

CHANDRASHEKARANദോഹ: സംസ്‌കൃതി ദോഹ സെന്റര്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മലയാളം കവിതാലാപന മത്സരം ‘ആര്‍ദ്ര നിലാവ്’ ഈ മാസം 19നു വെള്ളിയാഴ്ച വൈകുന്നേരം ആറിന് സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടക്കും. കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ മുഖ്യാതിഥി ആയിരിക്കും. മലയാള കാവ്യശാഖയിലെ പ്രമുഖര്‍ വിധികര്‍ത്താക്കളായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here