സ്‌പോര്‍ട്‌സ് ദിനം ആഘോഷിച്ചു

Posted on: February 16, 2016 8:04 pm | Last updated: February 16, 2016 at 8:04 pm
SHARE
ക്യുമാസിന്റെ സ്‌പോര്‍ട്‌സ് ദിന പരിപാടികളില്‍ പങ്കെടുത്തവര്‍
ക്യുമാസിന്റെ സ്‌പോര്‍ട്‌സ് ദിന പരിപാടികളില്‍ പങ്കെടുത്തവര്‍

ദോഹ: മാഹി സ്വദേശികളുടെ കൂട്ടായ്മയായ ക്യുമാസ് ദേശീയ സ്‌പോര്ട്‌സ്ദിനം ആസ്പയെര്‍ പാര്‍കില്‍ ആഘോഷിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം കബഡി, കമ്പവലി, ഓട്ടം, ഫുട്‌ബോള്‍ തുടങ്ങിയ മത്സരങ്ങള്‍ നടന്നു. പ്രസിഡന്റ് മന്മദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ഉല്ലാസ്, അബ്ദുല്‍ അഹദ്, ലിറാര്‍ പറമ്പത്ത് നേതൃത്വം നല്‍കി.