സഅദിയ്യ :തബൂഖ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

Posted on: February 16, 2016 7:05 pm | Last updated: February 16, 2016 at 7:05 pm
SHARE

sadiyyaതബൂഖ് : മതഭൗതിക സമന്വയ വിദ്യാഭ്യാസ,ജീവ കാരുണ്യ പ്രവര്‍ത്തങ്ങളില്‍ 4 പതിറ്റാ ണ്ടിന്റെ കരുത്തുമായി മുന്നേറുന്ന കാസര്‍കോട് ജാമിഅ:സഅദിയ്യ :അറബിയ്യ യുടെ തബൂഖ്(സൗദി അറേബ്യ ) ബ്രാഞ്ച് കമ്മിറ്റി നിലവില്‍ വന്നു.തബൂഖ് ഐ .സി .എഫ് ഹാളില്‍ നടന്ന ബഹുജന കണ്‍വെന്‍ഷന്‍ സയ്യിദ് ഷറഫുദ്ദീന്‍ സഅദി അല്‍ മുഖൈബിലി ഉത്ഘാടനം ചെയ്തു അബൂബക്കര്‍ സഖാഫി ,ഹംസ അമാനി,ശാഹുല്‍ ഹമീദ് സഅദി പ്രസംഗിച്ചു .
ഭാരവാഹികള്‍ :ഉബൈദുല്ലാഹ് സഖാഫി (പ്രസിഡന്റ് ),അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ ,ഹസ്സന്‍ ഹാജി ,ഹുസൈന്‍ ഹാജി (വൈ.പ്രസിഡന്റ്),ശാഹുല്‍ ഹമീദ് സഅദി നരിക്കുനി (ജന.സെക്രട്ടറി),മുഹമ്മദ് കുട്ടി മുസ്ലിയാര്‍ ,ശുകൂര്‍ സിറ്റി മാക്‌സ് ,മുജീബ് കല്‍ത്തറ(ജോ.സെക്രട്ടറി) ,അബ്ദുല്‍ റഹ്മാന്‍ അബ്ദു മന്‌ജെശ്വരം(ട്രഷറര്‍)

LEAVE A REPLY

Please enter your comment!
Please enter your name here