എറണാകുളം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

Posted on: February 16, 2016 3:21 pm | Last updated: February 16, 2016 at 3:21 pm
SHARE

HARTHALകൊച്ചി: എറണാകുളം ജില്ലയില്‍ ബുധനാഴ്ച ബിജെപി ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ സമരത്തിനിടെ ബിജെപി നേതാക്കളെ പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് ഹര്‍ത്താലിനു ആഹ്വാനം. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

LEAVE A REPLY

Please enter your comment!
Please enter your name here