കേരള മുസ്‌ലിം ജമാഅത്ത് തൃശൂര്‍ ജില്ലാ ഭാരവാഹികള്‍

Posted on: February 16, 2016 5:11 am | Last updated: February 16, 2016 at 12:12 am
SHARE

തൃശൂര്‍: കേരള മുസ്‌ലിം ജമാഅത്ത് തൃശൂര്‍ ജില്ലാ കമ്മിറ്റിയായി. ഭാരവാഹികള്‍: പി കെ ബാവ ദാരിമി (പ്രസി. ) അഡ്വ. പി യു അലി (ജന. സെക്ര.) അബ്ദുല്ലക്കുട്ടി ഹാജി പെരിങ്ങോട്ടുകര (ഫിനാ. സെക്ര.) വരവൂര്‍ മുഹ്‌യിദ്ദീന്‍ സഖാഫി, ഐ എം കെ ഫൈസി, സയ്യിദ് സൈനുദ്ദീന്‍ സഖാഫി കൂരിക്കുഴി, ഐ മുഹമ്മദ് കുട്ടി സുഹ്‌രി (വൈസ്. പ്രസി.) പി കെ ജഅ്ഫര്‍, എം എസ് മുഹമ്മദ്, എം വി എം അശ്‌റഫ് ഒളരി, പി കെ സത്താര്‍ പഴുവില്‍ (ജോ.സെക്ര).
കേച്ചേരിയില്‍ നടന്ന നേതൃസംഗമം സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജില്ലാ സംയുക്ത ഖാസി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.