ഗോളടിയില്‍ ഹരം കയറി ബാഴ്‌സലോണ

Posted on: February 16, 2016 5:55 am | Last updated: February 15, 2016 at 11:56 pm
SHARE

sut#mമാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണ 6-1ന് സെല്‍റ്റ വിഗോയെ തകര്‍ത്തു. സുവാരസ് ഹാട്രിക്ക് നേടി.
മെസി, നെയ്മര്‍, റാകിറ്റിച് എന്നിവരും സ്‌കോര്‍ ചെയ്തു. മെസിയും സുവാരസും പെനാല്‍റ്റി കിക്ക് തന്ത്രപൂര്‍വം വലയിലെത്തിച്ചത് ഇതിനകം ലോകശ്രദ്ധയാകര്‍ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here