ജിജി തോംസണ് കാലാവധി നീട്ടി നല്‍കില്ല; പി കെ മൊഹന്തി പുതിയ ചീഫ് സെക്രട്ടറി

Posted on: February 15, 2016 5:35 pm | Last updated: February 16, 2016 at 3:08 pm
SHARE

തിരുവനന്തപും: ചീഫ് സെക്രട്ടറി ജിജി തോംസന് കാലാവധി നീട്ടി നല്‍കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. പി കെ മൊഹന്തിയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജിജി തോംസന്‍ കെഎസ് ഐഡിസി ചെയര്‍മാനായി തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here