പത്രപ്രവര്‍ത്തക ഭവന നിര്‍മാണ സമിതി പുനഃസംഘടിപ്പിച്ചു

Posted on: February 15, 2016 2:39 pm | Last updated: February 15, 2016 at 2:39 pm

newspaper house

തിരുവനന്തപുരം: ഭവന നിര്‍മാണ വകുപ്പ് മന്ത്രി ചെയര്‍മാനും വകുപ്പ് ജോയിന്റ്‌സെക്രട്ടറി കണ്‍വീനറുമായി പത്രപ്രവര്‍ത്തക ഭവന നിര്‍മാണ സംസ്ഥാനതല സമിതി പുനഃസംഘടിപ്പിച്ചു.

KM BASHEER
സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീര്‍

ഐ ആന്റ് പി ആര്‍ ഡി ഡയറക്ടര്‍, മാര്‍ക്കോസ് എബ്രഹാം (കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍, മലയാള മനോരമ), ഗിരീഷ് മേനോന്‍ (സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്, ദി ഹിന്ദു), ജി ശേഖരന്‍ നായര്‍ (ബ്യൂറോചീഫ്, മാതൃഭൂമി തിരുവനന്തപുരം), എം എം സുബൈര്‍ (ബ്യൂറോചീഫ്, കേരള കൗമുദി, തിരുവനന്തപുരം), സാബു ജോണ്‍ (ബ്യൂറോചീഫ്, ദീപിക), മാത്യു എ തോമസ് (ചീഫ് റിപ്പോര്‍ട്ടര്‍, ഇന്ത്യന്‍ എക്‌സ്പ്രസ്), ആര്‍ അജിത്കുമാര്‍ (അസോസിയേറ്റ് എഡിറ്റര്‍, മംഗളം), സി വി ശ്രീജിത്ത് (ബ്യൂറോചീഫ്, ചന്ദ്രിക) കെ എം ബഷീര്‍ (ബ്യൂറോചീഫ്, സിറാജ് തിരുവനന്തപുരം), എം കെ എം ജാഫര്‍ (മാധ്യമം), ഇന്ദുകുമാര്‍ (എക്‌സിക്യുട്ടീവ് എഡിറ്റര്‍, ജൈഹിന്ദ് ടി വി), ടി വി പുരം രാജു ( എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വീക്ഷണം) അബ്ദുല്‍ ഗഫൂര്‍ (കേരളാപത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ്), സി നാരയണന്‍ (ജനറല്‍സെക്രട്ടറി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍), ഭവനവകുപ്പ് സെക്രട്ടറി, പുഷ്പജ എം ജെ. ധനവകുപ്പ് അണ്ടര്‍ സെക്രട്ടറി എന്നിവര്‍ അംഗങ്ങളാണ്.