അവേലത്ത് തങ്ങള്‍ അവാര്‍ഡ് കാന്തപുരത്തിന്

Posted on: February 15, 2016 10:35 am | Last updated: February 15, 2016 at 10:35 am

Kanthapuram AP Aboobacker Musliyarപൂനൂര്‍: അവേലത്ത് തങ്ങള്‍ അവാര്‍ഡ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക്. അഹ്‌ലുബൈത്തുമായി കാന്തപുരത്തിനുള്ള ബന്ധവും മുസ്‌ലിം, സുന്നി സമൂഹത്തിന്റെ പുരോഗതിക്കായി ദേശിയ, അന്തര്‍ദേശീയ തലത്തില്‍ അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് പുരസ്‌കാരം സമ്മാനിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഉറൂസ് സമാപന വേദിയില്‍ അവാര്‍ഡ് സമ്മാനിക്കും.