ഐപിഎല്‍ ഒത്തുകളി: പാക്ക് അമ്പയര്‍ക്ക് അഞ്ച് വര്‍ഷം വിലക്ക്

Posted on: February 12, 2016 8:23 pm | Last updated: February 12, 2016 at 8:23 pm

rauf-7591മുംബൈ:ഐപിഎല്‍ ഒത്തുകളിയില്‍ ആരോപണ വിധേയനായ പാക്ക് അമ്പയര്‍ക്ക് അഞ്ച് വര്‍ഷം വിലക്ക്. പാക്കിസ്ഥാന്‍ അമ്പയര്‍ അസദ് റൗഫിനെയാണ് ബിസിസിഐ വിലക്കിയത്. ബിസിസിസിഐയുടെ അച്ചടക്ക സമിതിയാണ് റൗഫിനെതിരെ നടപടി സ്വീകരിച്ചത്. ബിസിസിഐയുമായി ബന്ധപ്പെട്ട ഏതെങ്കിലും ടൂര്‍ണമെന്റുകളിലോ മത്സരങ്ങളിലോ പങ്കെടുക്കുന്നതില്‍ നിന്നാണ് വിലക്ക്.