Connect with us

Qatar

കായിക മേള

Published

|

Last Updated

ദോഹ: ഖത്വര്‍ ദേശീയ കായികദിനത്തോടനുബന്ധിച്ച് എഫ് സി സി വനിതാവേദി സംഘടിപ്പിച്ച വിമന്‍സ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് ശ്രദ്ധേയമായി. എഫ് സി സി എക്‌സി. ഡയറക്ടര്‍ ഹബീബുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. മത്സരങ്ങളില്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികമാരുടെ പങ്കാളിത്തമുണ്ടായി. മത്സരാര്‍ഥികള്‍ക്ക് എഫ് സി സി, ഖത്വര്‍ ചാരിറ്റി സ്‌പോണ്‍സര്‍ ചെയ്ത ട്രാക്ക് സ്യുട്ടും സമ്മാനിച്ചു. ശ്രീഷ, ലിജി മത്സരങ്ങള്‍ നിയന്ത്രിച്ചു.

Latest