ഐ.ഡി.സി ക്ക് പുതിയ ഭാരവാഹികള്‍

Posted on: February 12, 2016 6:19 pm | Last updated: February 12, 2016 at 6:19 pm
 മുനവ്വര്‍ പി.സി,അബൂബക്കര്‍ മംഗലശ്ശേരി,ഹുസൈന്‍ ബാഖവി പൊന്നാട്

മുനവ്വര്‍ പി.സി,അബൂബക്കര്‍ മംഗലശ്ശേരി,ഹുസൈന്‍ ബാഖവി പൊന്നാട്

ജിദ്ദ: ഇസ്ലാമിക് ദഅവ കൗണ്‍സില്‍ (ഐ.ഡി.സി) ജിദ്ദ കമ്മിറ്റി പുനര്‍ സംഘടിപിച്ചു. ഹുസൈന്‍ ബാഖവി പൊന്നാടിന്റെ അധ്യക്ഷതയില്‍ ഷറഫിയ ധര്‍മപുരി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ സാജിര്‍ കുറ്റൂര്‍ വാര്‍ഷിക റിപോര്‍ട്ടും റഷീദ് കൊളപ്പുറം ഫിനാന്‍സ് റിപോര്‍ട്ടും ഷന്‍ഫീഖ് റിലീഫ് റിപോര്‍ട്ടും അവതരിപ്പിച്ചു. 2016-2017 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ജനറല്‍ ബോഡി തിരഞ്ഞെടുത്തു. അഡ്വ: കെ.എച്ച് .എം മുനീര്‍ റിട്ടേര്‍ണിങ് ഓഫീസര്‍ ആയിരുന്നു. ഭാരവാഹികളായി ഹുസൈന്‍ ബാഖവി പൊന്നാട് (അമീര്‍) മുഹമ്മദ് ബാഖവി, അഷ്‌റഫ് ബാഖവി, അബ്ദുസ്സലാം ദാരിമി, നാസര്‍ ചാവക്കാട് (അസി.അമീര്‍) അബൂബക്കര്‍ മംഗലശ്ശേരി (ജന: സെക്രട്ടറി) റഷീദ് കൊളപ്പുറം, സുബൈര്‍ എം.കെ, ഷാകിര്‍ എം.പി, റഹീം ചെറൂപ്പ (സെക്രട്ടറി) മുനവ്വര്‍ പി.സി (ഫിനാന്‍സ് സെക്രട്ടറി) എന്നിവരെയും വിവിധ സെല്ലുകളിലേക്കായി നാസര്‍ ചാവക്കാട്, ഷന്‍ഫീഖ് (റിലീഫ്) മുനീര്‍ കൊടുവള്ളി, ഫൈസല്‍ അത്തോളി (വില്ല) ഫാറൂക്ക് കാസര്‍കോഡ് (ടൂര്‍) നൗഷാദ് (തണല്‍ & തളിര്‍) അഡ്വ: കെ.എച്ച് .എം മുനീര്‍ , ജലീല്‍ കണ്ണമംഗലം (ഒമേഗ) അലി അക്ബര്‍ (ഒയാസിസ്) സൈദ് മാസ്റ്റര്‍ (മെസ്സേജ്) സാജിര്‍ കുറ്റൂര്‍ (വായനകൂട്ടം) മുഹമ്മദ് ബാഖവി, ഹാഷിം (തജ്കിയ) ഷകീര്‍ എം.പി, സല്‍മാന്‍ (ഐ.ടി) ഷാനിദ് (ഓഡിയോ & വീഡിയോ) ജിഹാദുദ്ധീന്‍, ഇല്യാസ് കണ്ണമംഗലം (മീഡിയ) ബീരാന്‍ ഹാജി (ഫുഡ്) അഷ്‌റഫ് ബാഖവി (ഫത് വ) എന്നിവരെയും തിരഞ്ഞെടുത്തു. ഹുസൈന്‍ ബാഖവി പൊന്നാട് പ്രാര്‍ഥന നടത്തി. നാസര്‍ ചാവക്കാട് സ്വാഗതവും ഷാകിര്‍ എം.പി നന്ദിയും പറഞ്ഞു.