Connect with us

Kerala

ബജറ്റ്:പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 20 ശതമാനം നികുതി ഏര്‍പ്പെടുത്തി

Published

|

Last Updated

തിരുവനന്തപുരം:സംസ്ഥാന ബജറ്റില്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 20 ശതമാനം നികുതിയാണ് ബജറ്റില്‍ ചുമത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഭീഷണിയാകുന്നതിനാലാണ് പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനാണ് ഈ നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്ലാസ്റ്റിക് കുപ്പിയിലെ സോഡയ്ക്ക് വില കൂടും ശീതളപാനീയങ്ങള്‍ക്കും 5% സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തി .നികുതി കൂട്ടിയത്കൊണ്ടുള്ള വരുമാനം പ്ലാസ്റ്റിക് സംസ്‌കരണത്തിന് ഉപയോഗിക്കും

നികുതി ഇളവുള്ളവ കാര്‍ഷികാദായ നികുതി ഇളവ് എല്ലാവര്‍ക്കും കളിമണ്‍ പാത്രങ്ങള്‍ക്കും പ്രതിമകള്‍, റബര്‍ ഉല്‍പന്നങ്ങള്‍ റബര്‍ ഉല്‍പന്നങ്ങള്‍ കമ്പിയുള്ള കട്ടിളകള്‍, അന്ധര്‍ക്കുള്ള ഉപകരണങ്ങള്‍ റോബോട്ടിക് കാര്‍ പാര്‍കിങ് സംവിധാനം പച്ചക്കറി
കീടനാശിനി മുക്തമാക്കുന്ന ദ്രാവകം ഏലം കര്‍ഷകര്‍ക്ക് രണ്ടുശതമാനം നികുതി ഒഴിവാക്കി കൈത്തറി ഉല്‍പാദകസഹകരണ ഉല്‍പാദകസഹകരണസംഘങ്ങള്‍ക്ക് വാറ്റ് തിരികെ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

---- facebook comment plugin here -----

Latest