വിദ്യാഭ്യാസമേഖലയ്ക്കായി 1330.79 കോടിരൂപ

Posted on: February 12, 2016 11:25 am | Last updated: February 12, 2016 at 12:15 pm

ajman indian schoolതിരുവനന്തപുരം: കേരള സംസ്ഥാന ബജറ്റില്‍ വിദ്യാഭ്യാസമേഖലയ്ക്കായി 1330.79 കോടിരൂപ വകയിരുത്തി. വിദ്യാഭ്യാസവായ്പയ്ക്ക് ബാങ്കുകളുടെ സഹായത്തോടെ പദ്ധതി നടപ്പാക്കും. ഇന്ത്യക്കകത്ത് പഠിക്കുന്ന കുട്ടികള്‍ വായ്പ കൃത്യസമയത്ത് .അവസാന രണ്ടുതവണത്തെ തുക സര്‍ക്കാര്‍ തിരിച്ചുനല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.