മോദി എത്രവട്ടം തെക്കു വടക്കു നടന്നാലും ബിജെപിയെ ജനങ്ങള്‍ പിന്തുണയ്ക്കില്ല: എകെ ആന്റണി

Posted on: February 11, 2016 8:06 pm | Last updated: February 11, 2016 at 8:06 pm

a-k-antony-759തിരുവനന്തപുരം; വരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് എകെ ആന്റണി. ലീഗും കോണ്‍ഗ്രസും ഒന്നിച്ചു നിന്നാല്‍ ഇത്തവണയും യുഡിഎഫിന് തുടര്‍ഭരണമാവാം. നരേന്ദ്ര മോദി എത്രവട്ടം തെക്കുവടക്ക് നടന്നാലും ബിജെപിയെ ജനങ്ങള്‍ പിന്തുണയ്ക്കില്ലെന്നും ആന്റണി പറഞ്ഞു.