Connect with us

Business

സ്വര്‍ണവില പവന് 120 രൂപ കൂടി 20,920 രൂപയായി

Published

|

Last Updated

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ച് 20,920 രൂപയായി. 2,615 രൂപയാണ് ഗ്രാമിന്റെ വില. 20,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

---- facebook comment plugin here -----

Latest