ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തന്റെ രണ്ടു സര്‍ക്കാരുകളേക്കാള്‍ മികച്ചതാണെന്നു എ.കെ. ആന്റണി

Posted on: February 9, 2016 7:12 pm | Last updated: February 9, 2016 at 7:12 pm
SHARE

antonyതിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തന്റെ രണ്ടു സര്‍ക്കാരുകളേക്കാള്‍ മികച്ചതാണെന്ന് എ.കെ. ആന്റണി. കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും. ബിജെപിയെ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ശരീരം കൊണ്ടും മനസുകൊണ്ടും പ്രവര്‍ത്തികൊണ്ടും ഒന്നായാല്‍ വലിയ വിജയം തന്നെ കൈവരിക്കുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. ജനരക്ഷാ മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.