ചെല്‍സിയെ മെരുക്കി വാട്‌ഫോഡ്‌

Posted on: February 5, 2016 11:56 am | Last updated: February 5, 2016 at 11:56 am
SHARE

457131-chl-700നാഗ്ജിയില്‍ വാട്‌ഫോഡിന്റെ യൂത്ത് ടീം ഇന്ന് കളിക്കാനിറങ്ങാനിരിക്കെ സീനിയര്‍ ടീം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ചെല്‍സിയെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. 24 മത്സരങ്ങളില്‍ 33 പോയിന്റുമായി വാട്‌ഫോഡ് ഒമ്പതാം സ്ഥാനത്താണ്.
എവര്‍ട്ടന്‍ 3-0ന് ന്യൂകാസില്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here