സിയാച്ചിനിൽ കാണാതായ സൈനികരെ കണ്ടെത്താൻ പാക് സഹായം ആവശ്യമില്ലെന്ന് ഇന്ത്യ

Posted on: February 4, 2016 10:03 pm | Last updated: February 4, 2016 at 10:04 pm

A photograph of Everest basecamp after the avalanche

ന്യൂഡൽഹി: സിയാച്ചിനിൽ ഹിമപാതത്തിനിടെ കാണാതായ പത്ത് സൈനികരെ കണ്ടെത്താൻ ഇന്ത്യക്ക് പാകം സഹായം ആവശ്യമില്ലെന്ന് സൈന്യം. സെെനികര്‍ ജീവിച്ചിരിപ്പുണ്ടാകുമെന്ന് കരുതുന്നില്ലെന്നും സൈനിക കമാൻഡർ ജനറൽ ഡി എസ് ഹൂഡ പറഞ്ഞു.