തിരുവനന്തപുരത്ത് ഓടയില്‍ നിന്ന് മൃതദേഹം കണ്ടെത്തി

Posted on: February 3, 2016 11:18 am | Last updated: February 3, 2016 at 11:18 am
SHARE

deathതിരുവനന്തപുരം: കാഞ്ഞിരംകുളം കരിങ്കുളത്ത് ഓടയില്‍ നിന്ന് മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. കാര്ക്കാമണ്ഡപം സ്വദേശി ബഷീറാ(49)ണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരം മുതല്‍ ഇയാളെ കാണാനില്ല എന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് നേമം പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here