കോട്ടയം ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി

Posted on: February 3, 2016 11:13 am | Last updated: February 3, 2016 at 11:13 am
SHARE

harthalകോട്ടയം: റബര്‍ വിലത്തകര്‍ച്ച്ക്ക് പരിഹാരം കാണണമെന്നും കര്‍ഷകരെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം ജില്ലയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. റബര്‍ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന്റെ ഭാഗമായി എല്ലാ പഞ്ചായത്തിലും പ്രതിഷേധ പ്രകടനം നടക്കും.