താമരശ്ശേരി ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

Posted on: February 3, 2016 9:12 am | Last updated: February 3, 2016 at 9:12 am

accident-കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. ലോറി പുറത്തെടുക്കാനുള്ള ശ്രമം ഫയര്‍ഫോഴ്‌സ് തുടരുകയാണ്.