നാഗ്ജി ടീമുകള്‍ വരവായ്

Posted on: February 2, 2016 6:02 am | Last updated: February 2, 2016 at 12:04 am
SHARE
ബ്രസീലിയന്‍ ടീം അത്‌ലറ്റിക്കോ പെരാനെന്‍സ് ടീം പരിശീലനത്തില്‍
ബ്രസീലിയന്‍ ടീം അത്‌ലറ്റിക്കോ പെരാനെന്‍സ് ടീം പരിശീലനത്തില്‍

കോഴിക്കോട്: ഈ മാസം അഞ്ചിന് ആരംഭിക്കുന്ന നാഗ്ജി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ടീമുകളെത്തിത്തുടങ്ങി. ബ്രസീലിയന്‍ ടീം അത്‌ലറ്റിക്കോ പെരാനെന്‍സ്, ജര്‍മന്‍ ടീം ടി എസ് വി 1860 മ്യൂണിക് ടീമുകളാണെത്തിയത്. കടവ് റിസോര്‍ട്ടിലാണ് ടീമുകള്‍ക്ക് താമസം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here