സആദാതുദ്ദാറൈന്‍ ദഅ്‌വാ കോളേജ് ശിലാസ്ഥാപനം

Posted on: February 2, 2016 5:29 am | Last updated: February 1, 2016 at 11:30 pm
SHARE

വളാഞ്ചേരി: വളാഞ്ചേരി മൂച്ചിക്കലില്‍ സ്ഥാപിതമാകുന്ന സആദാതുദ്ദാറൈന്‍ ദഅ്‌വാ കോളജിന്റെ ശിലാസ്ഥാപനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ കാന്തപുരം മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് അബ്ദുസ്സലാം ബുഖാരി അധ്യക്ഷത വഹിച്ചു.
സയ്യിദ് ഹസന്‍ ബുഖാരി വാരണാക്കര, പി കെ മുഹമ്മദ് ശാഫി, ടി പി യഹ്‌യാ നഈമി, ടി അലി മിസ്ബാഹി, സഈദ് എ പി, കെ മന്‍സൂര്‍ ഫാളിലി സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here