രാഷ്ട്രപിതാവിനെ അനുസ്മരിച്ചു

Posted on: February 1, 2016 6:57 pm | Last updated: February 1, 2016 at 6:57 pm
SHARE

gandhi anusmaranamഷാര്‍ജ: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 68-ാം രക്തസാക്ഷിത്വ ദിനത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ അനുസ്മരണയോഗം നടത്തി. ഗാന്ധിജിയുടെ ചിത്രത്തിനു മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രസിഡന്റ് അഡ്വ. വൈ എ റഹീം അനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ട്രഷറര്‍ വി നാരായണന്‍ നായര്‍, ജോയിന്റ് ജനറല്‍ സെക്രട്ടറി അഡ്വ. അജി കുര്യാക്കോസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ചന്ദ്രബാബു, അനില്‍ അമ്പാട്ട് എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here