കടലില്‍ പിക്‌നിക്കിന് എത്തിയ 13 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Posted on: February 1, 2016 6:14 pm | Last updated: February 1, 2016 at 6:14 pm
SHARE

sea wave.മുംബൈ: മഹാരാഷ്ട്രയിലെ മുരുദ് ബീച്ചില്‍ പിക്‌നിക്കിന് എത്തിയ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി. 13 വിദ്യാര്‍ഥിള്‍ മരിച്ചു. നാല് പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു.

പൂനെ ഇനാംദാര്‍ കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. 13 വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ പോലീസ് കണ്ടെുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here