കെ ബാബുവിനെതിരെ വി ശിവന്‍കുട്ടി എംഎല്‍എ വക്കീല്‍ നോട്ടീസ് അയച്ചു

Posted on: January 31, 2016 2:47 pm | Last updated: January 31, 2016 at 2:47 pm
SHARE

sivankuttyതിരുവനന്തപുരം: കെ ബാബുവിനെതിരെ വി ശിവന്‍കുട്ടി എംഎല്‍എ വക്കീല്‍ നോട്ടീസയച്ചു. ഒരു കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് വി ശിവന്‍കുട്ടി മാനനഷ്ട കേസ് നല്‍കുന്നത്.
ബാര്‍കോഴ ആരോപണത്തില്‍ ബിജു രമേശുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്നും ബിജുവിനെ സംരക്ഷിക്കുന്നത് വി ശിവന്‍കുട്ടി ആണെന്നും കെ ബാബു ആരോപിച്ചിരുന്നു. ഇതിനെതിരായാണ് ശിവന്‍ കുട്ടി നടപടിക്കൊരുങ്ങുന്നത്.