കോഴിക്കോട് പോലീസ് റെയ്ഡ്; സ്‌ഫോടകവസ്തുശേഖരം പിടിച്ചെടുത്തു

Posted on: January 30, 2016 12:46 pm | Last updated: January 30, 2016 at 12:46 pm
SHARE

കോഴിക്കോട്: തൂവക്കാട് പോലീസ് നടത്തിയ റെയ്ഡില്‍ സ്‌ഫോടകവസ്തുശേഖരം പിടിച്ചെടുത്തു. പടക്കനിര്‍മാണത്തിനുപയോഗിക്കുന്ന വസ്തുക്കളാണ് പിടിച്ചെടുത്തതെന്നു പോലീസ് അറിയിച്ചു. പ്രദേശത്തെ അഞ്ചുവീടുകളില്‍ പോലീസ് പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here