ജഡ്ജിമാരെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ പാടില്ലെന്ന് പിണറായി

Posted on: January 30, 2016 11:17 am | Last updated: January 30, 2016 at 7:56 pm

pinarayiതൃശൂര്‍: ജഡ്ജിമാരെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ പാടില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. തൃശൂര്‍ വിജിലന്‍സ് വിജിലന്‍സ് കോടതിക്ക് തെറ്റ് പറ്റിയിട്ടില്ല. ഹൈക്കോടതി വിധിയെ പലരും സംശയത്തോടുകൂടിയാണ് കാണുന്നത്്്. ജഡ്ജി ഉബൈദിനെ കുറിച്ച് നിരവധി ആരോപണങ്ങളുണ്ടെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ടിപി ശ്രീനിവാസനെ അക്രമിച്ച സംഭവം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. പ്രധിഷേധങ്ങളില്‍ വ്യക്തിപരമായ അതിക്രമം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.