നയപ്രഖ്യാപനം നടത്തരുതെന്ന് പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെടും

Posted on: January 29, 2016 5:01 pm | Last updated: January 29, 2016 at 5:01 pm
SHARE

vaikom-viswanതിരുവനന്തപുരം: അഴിമതിയില്‍ മുങ്ങിക്കുളിച്ച യുഡിഎഫ് സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്ന് പ്രതിപക്ഷം ഗവര്‍ണറെ കണ്ട് ആവശ്യപ്പെടുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. മുഖ്യമന്ത്രിയുടേയും കെ ബാബുവിന്റേയും എല്ലാ പരിപാടികളും പ്രതിപക്ഷം ബഹിഷ്‌കരിക്കും. ബജറ്റ് അവതരണ സമയത്ത് പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ അഴിമതി വിരുദ്ധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here