ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയോട് വിശദീകരണമാവശ്യപ്പെട്ടു

Posted on: January 28, 2016 1:37 pm | Last updated: January 28, 2016 at 6:39 pm

25_ISBS_OOMMEN__25_1529363f (1)തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടതായി സൂചന. എകെ ആന്റണി, മുകുള്‍ വാസ്‌നിക് എന്നിവരുമായി സോണിയാ ഗാന്ധി കേരളത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. തുടര്‍ന്നാണ് വിശദീകരണം തേടാന്‍ തീരുമാനിച്ചത്.