ജയരാജന്റെ ജാമ്യാപേക്ഷ മാറ്റിവെച്ചു

Posted on: January 28, 2016 1:29 pm | Last updated: January 28, 2016 at 1:52 pm
SHARE

p jayarajan

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി. തലശേരി സെഷന്‍സ് കോടതി ശനിയാഴ്ചത്തേക്കാണ് ഹര്‍ജി മാറ്റിവച്ചത്. പ്രതിയാകുന്നതിനു മുന്‍പ് ജയരാജന്‍ സമര്‍പ്പിച്ച രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷകളും കോടതി തള്ളിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here