ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം: രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു

Posted on: January 27, 2016 11:50 pm | Last updated: January 27, 2016 at 11:50 pm
SHARE

palamu-maoist-attack_650x400_81453916201റാഞ്ചി: ജാര്‍ഖണ്ഡില്‍ പോലീസ് വാഹനത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ രണ്ടുപോലീസുകാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് ആക്രമണമുണ്ടായത്. കുഴിബോംബ് ആക്രമണമായിരുന്നു. കൂടുതല്‍ പോലീസുകാര്‍ അപകടത്തില്‍പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here