മുഖ്യമന്ത്രി ജനങ്ങള്‍ക്ക് മുന്നില്‍ നഗ്നനായെന്ന് വിഎസ്

Posted on: January 27, 2016 4:58 pm | Last updated: January 27, 2016 at 4:58 pm
SHARE

VSതിരുവനന്തപുരം: സരിതയുടെ ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ ജനങ്ങള്‍ക്ക് മുന്നില്‍ നഗ്നനാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് ഗവര്‍ണര്‍ വിട്ടുനില്‍ക്കണം. മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ സരിതയെ സ്വാധീനിച്ച കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയെ അറസ്റ്റ് ചെയ്യണം. ആരോപണങ്ങളില്‍ ഓരോ മലയാളിയെ പോലെ താനും ലജ്ജിച്ചു തലതാഴ്ത്തുകയാണെന്നും വി എസ് പരിഹസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here