സരിത പറയുന്നത് കേരളം വിശ്വസിക്കില്ലെന്ന് മുഖ്യമന്ത്രി

Posted on: January 27, 2016 1:09 pm | Last updated: January 28, 2016 at 8:30 am
SHARE

oommen chandyതിരുവനന്തപുരം:സരിത കോഴ ആരോപണം അടിസ്്ഥാനരഹിതമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സരിതയുടെ ആരോപണങ്ങള്‍ കേരളം വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 1കോടി 90 ലക്ഷം നല്‍കിയവര്‍ക്ക് തന്റെ ലെറ്റര്‍ പാഡ്ഉണ്ടാക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. കോടികള്‍ കോഴ നല്‍കിയ സരിത നല്‍കിയ ദുരിതാശ്വാസനിധിയിലേക്കുള്ള 2 ലക്ഷം രുപയുടെ ചെക്ക് വരെ മടങ്ങിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്രയും കോഴ നല്‍കിയിട്ട് സരിത എന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു. സരിതയുടെ ആരോപണം മന്ത്രി ആര്യാടന്‍ മുഹമ്മദും നിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here