സിറിയയില്‍ ഇരട്ട സ്‌ഫോടനത്തില്‍ 20 മരണം

Posted on: January 26, 2016 8:58 pm | Last updated: January 26, 2016 at 10:59 pm
SHARE

In this photo released by the Syrian official news agency SANA, Syrian citizens gather at the scene where twin bombs exploded at a government-run security checkpoint, at the neighborhood of Zahraa, in Homs province, Syria, Tuesday, Jan. 26, 2016. Homs governor Talal Barrazi said on Tuesday that a car bomb, which was followed by a suicide bomber wearing an explosive, killed more than a dozen people and injured many others. (SANA via AP)

ഡമാസ്‌ക്കസ്: സിറിയന്‍ നഗരമായ ഹോംസില്‍ ചൊവ്വാഴ്ചയുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ ഇരുപതോളം പേര്‍ കൊല്ലപ്പെട്ടു. ഹോംസിലെ സുരക്ഷാ ചെക്ക്‌പോസ്റ്റിലാണ് ആക്രമണം നടന്നത്. ആദ്യം കാര്‍ ബോംബ് സ്‌ഫോടനമാണ് നടന്നത്. ഹോംസ് ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യംവിളിച്ച് തന്റെ വാഹനത്തിനടുത്തേക്ക് ആളുകളെ ആകര്‍ശിച്ച ശേഷം ചാവേര്‍ സ്‌ഫോടനം നടത്തുകയായിരുന്നു. സ്‌ഫോടനത്തില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടാമത്തെ സ്‌ഫോടനവും ചാവേര്‍ സ്‌ഫോടനമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here