ഭരണരംഗത്ത് സുതാര്യതയും കൃത്യതയും ഉറപ്പ് വരുത്തണമെന്ന് ഗവര്‍ണര്‍

Posted on: January 26, 2016 11:55 am | Last updated: January 27, 2016 at 4:37 pm
SHARE

p sadasivamതിരുവനന്തപുരം: ഭരണനിര്‍വഹണരംഗത്ത് സുതാര്യതയും കൃത്യതയും ഉറപ്പ് വരുത്തണമെന്ന് ഗവര്‍ണര്‍ പി.സദാശിവം. നിയമസഭയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. അത് സാധാരണക്കാരന്
ഉപകാരപ്പെടുന്ന രീതിയിലായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴിക്കോട് വിക്രം മൈതാനത്ത് നടന്ന പരേഡ് മന്ത്രി മഞ്ഞളാം കുഴി അലി പതാക ഉയര്‍ത്തി. പത്തനതിട്ടയില്‍ അടൂര്‍ പ്രകാശും സല്യൂട്ട് സ്വീകരിച്ചു. മലപ്പുറത്ത് ആര്യാടന്‍ മുഹമ്മദ് സല്യൂട്ട് സ്വീകരിച്ചു. പാലക്കാട് രമേശ് ചെന്നിത്തലയും തൃശൂരില്‍ കെ സി ജോസഫ് എറണാകുളത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞും  റിപബ്ലിക് ദിനാഘോഷങങള്‍ക്ക് നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here