ടൈറ്റാനിയം കേസ്: വിഎസ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചു

Posted on: January 24, 2016 3:07 pm | Last updated: January 24, 2016 at 3:27 pm
SHARE

vs-achuthanandan,v-s,24.3-(_3തിരുവനന്തപുരം:ടൈറ്റാനിയം കേസില്‍ വി എസ് വിജിലന്‍സ് ഡയര്‍ക്ടര്‍ക്ക് കത്തയച്ചു. ഉമ്മന്‍ചാണ്ടി അടക്കമുള്ളവരെ കേസില്‍ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കത്തയച്ചത്. ഹൈക്കോടതി വിധി വിജിലന്‍സ് മാനിക്കണം. ആഭ്യന്തര മന്ത്രിയേയും മുഖ്യമന്ത്രിയേയും കേസില്‍ പ്രതി ചേര്‍ക്കണമെന്നും കത്തില്‍ അവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യം ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ക്കായി ഒരുങ്ങുമെന്നും കത്തില്‍ പരാമര്‍ശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here