പേരോട് എസ് വൈ എസ് പ്രസിഡന്റ്; മജീദ് കക്കാട് ജന. സെക്രട്ടറി

Posted on: January 23, 2016 5:42 pm | Last updated: January 24, 2016 at 10:30 am

sysതളിപ്പറമ്പ്: എസ് വൈ എസിന് പുതിയ നേതൃത്വം. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയെ പ്രസിഡന്റായും മജീദ് കക്കാടിനെ ജനറല്‍ സെക്രട്ടറിയായും സിപി സൈതലവി മാസ്റ്റര്‍ ചെങ്ങരയെ ഫിനാന്‍സ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. രണ്ട് ദിവസമായി തളിപ്പറമ്പ് അല്‍ മഖറില്‍ നടന്ന വാര്‍ഷിക സമ്മേളനത്തിലാണ് പുതിയ നേതാക്കളെ തിരഞ്ഞെടുത്തത്. അഖിലേന്ത്യ സുന്നിജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

സംഘടനയുടെ നയരേഖ സംബന്ധിച്ച് ചര്‍ച്ച നടന്നു. സമാപന സമ്മേളനം സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് ത്വാഹ സഖാഫി അധ്യക്ഷത വഹിച്ചു. കെ.പി. ഹംസ മുസ്‌ലിയാര്‍, പി.കെ അബൂബക്കര്‍ മൗലവി പട്ടുവം, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മുസ്തഫ ദാരിമി കടാങ്കോട് പ്രസംഗിച്ചു. പേരോട് അബ്ദുറഹ്മാന്‍ സഖാഫി സ്വാഗതവും മജീദ് കക്കാട് നന്ദിയും പറഞ്ഞു.

മറ്റു ഭാരവാഹികള്‍

വൈസ് പ്രസിഡണ്ട് സയ്യിദ് ത്വാഹ സഖാഫി തളീക്കര
വൈസ് പ്രസിഡണ്ട് ഡോ: മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം
വൈസ് പ്രസിഡണ്ട് പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍
വൈസ് പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി
വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കേട്
വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പിഴക്കാള്ളി
സെക്രട്ടറി എ മുഹമ്മദ് പറവൂര്‍
സെക്രട്ടറി സുലൈമാന്‍ സഖാഫി മാളിയേക്കല്‍
സെക്രട്ടറി ഡോ:മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി
സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക്
സെക്രട്ടറി എം.വി. സിദ്ദിഖ് സഖാഫി പാലക്കാട്
സെക്രട്ടറി സി എഛ് റഹ്മത്തുല്ല സഖാഫി എളമരം
മീഡിയ എസ്. ശറഫുദ്ധീന്‍ അഞ്ചാംപീടിക

നിര്‍വാഹക സമിതി അംഗങ്ങള്‍

ബശീര്‍ പുളിക്കൂര്‍
മുഹമ്മമദ് സഖാഫി പാത്തൂര്‍
അശ്‌റഫ് കരിപ്പോടി
എന്‍ അശ്‌റഫ് സഖാഫി കടവത്തൂര്‍
ആര്‍.പി ഹുസൈന്‍ മാസ്റ്റര്‍ ഇരിക്കൂര്‍
കെ ഇബ്‌റാഹീം മാസ്റ്റര്‍ ഉളിയില്‍
പി പി അബ്ദുല്ലക്കുട്ടി ബാഖവി
സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി
മുഹമ്മദലി സഖാഫി വള്ളിയാട്
കെ അബ്ദുനാസര്‍ ചെറുവാടി
കെ അബ്ദുല്‍ കലാം മാവൂര്‍
കെ. എസ് മുഹമ്മദ് സഖാഫി
പി.സി ഉമറലി
സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി
എം അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍
പി അലവി സഖാഫി കൊളത്തൂര്‍
എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി
ടി അലവി ഹാജി പുതുപ്പറമ്പ്
വി പി എം ബശീര്‍ പറവന്നൂര്‍
ഇബ്‌റാഹീം ബാഖവി മേല്‍മുറി
എം വി അബ്ദുറസാഖ് സഖാഫി
അബ്ദുല്‍ ഖാദിര്‍ അഹ്‌സനി മമ്പീതി
സുലൈമാന്‍ ചുണ്ടമ്പറ്റ
യു എ മുബാറക് സഖാഫി
സയ്യിദ് ഫസല്‍ വാടാനപ്പള്ളി
എം.എം ഇബ്‌റാഹീം എരുമപ്പെട്ടി
പി.കെ ജാഅ്ഫര്‍ എടക്കഴിയൂര്‍
സയ്യിദ് സി ടി ഹാശിം കൊച്ചി
സി.എ അബ്ദുസലാം സഖാഫി ഇടുക്കി
കെ എം അബ്ദുല്‍ഗഫാര്‍ സഖാഫി ഇടുക്കി
ടി.കെ അബ്ദുല്‍ കരീം സഖാഫി തൊടുപുഴ
പി എം അനസ് മദനി കോട്ടയം
വി.എച്ച് അബ്ദുറഷീദ് മുസ്‌ലിയാര്‍
സ്വലാഹുദ്ദീന്‍ മദനി പത്തനംതിട്ട
അനസ് പൂവാലന്‍പ്പറമ്പ്
സയ്യിദ് മുഹമ്മദ് കോയ ആലപ്പുഴ
ഹാശിം സഖാഫി ആലപ്പുഴ
നൈസാം സഖാഫി കൊല്ലം
ശിഹാബ് ക്ലാപ്പന
സിദ്ധീഖ് സഖാഫി നേമം
ശറഫുദ്ദീന്‍ പോത്തംകോട്
അബ്ദുസലാം മുസ്‌ലിയാര്‍ ദേവര്‍ശോല
സി.കെകെ മദനി നീലഗിരി